tag:blogger.com,1999:blog-5294502103868730532.post2249122370287277774..comments2013-07-22T09:56:52.587-07:00Comments on വാക്ക്: സ്ഥാപനങ്ങളില്‍ നിന്നും ഇറങ്ങിപോയ ഒരാള്വിദുരര്http://www.blogger.com/profile/10058931784861874422noreply@blogger.comBlogger8125tag:blogger.com,1999:blog-5294502103868730532.post-22267403156787910412013-07-22T09:56:52.587-07:002013-07-22T09:56:52.587-07:00വളരെ നല്ല പോസ്റ്റ് . എല്ലാം ഒന്നാണ് എന്ന ചിന്ത എത...വളരെ നല്ല പോസ്റ്റ് . എല്ലാം ഒന്നാണ് എന്ന ചിന്ത എത്ര മഹത്തരം . എനിക്കും അതുതന്നെ തോന്നുന്നു .. നന്ദി insighthttps://www.blogger.com/profile/14929273937121982034noreply@blogger.comtag:blogger.com,1999:blog-5294502103868730532.post-49315542519935359942008-11-06T04:38:00.000-08:002008-11-06T04:38:00.000-08:00Smitha, ശിവ, ലതി, ഗീതാഗീതികള്‍ വന്നു വായിച്ചതിനു ന...Smitha, ശിവ, ലതി, ഗീതാഗീതികള്‍ വന്നു വായിച്ചതിനു നന്ദി.
സന്തോഷ്, നന്ദി, തെറ്റു തിരുത്തി കെട്ടോ.വിദുരര്‍https://www.blogger.com/profile/10058931784861874422noreply@blogger.comtag:blogger.com,1999:blog-5294502103868730532.post-74391488957166660472008-11-05T01:06:00.000-08:002008-11-05T01:06:00.000-08:00ജോണ്‍സിയുടെ കുറിപ്പ് ഇങ്ങനെ ചേര്‍ത്തത് നല്ലതു തന്ന...ജോണ്‍സിയുടെ കുറിപ്പ് ഇങ്ങനെ ചേര്‍ത്തത് നല്ലതു തന്നെ.. പ്രസാദം വായിക്കാന്‍ കഴീയാത്ത പലര്‍ക്കും ഇതില്‍ കൂടി അത് സാധിച്ചു.
ജോണ്‍സി പറഞ്ഞകാര്യങ്ങള്‍ പുസ്തകത്താളുകള്ക്കൊപ്പം ഇങ്ങനെ ഇന്റര്‍നെറ്റ് വഴിയും അറീയിക്കുക എന്നത് നല്ല കാര്യം തന്നെ.. ലോകത്തിന്റെ പലകോണിലും ജോണ്‍സി തെളിയിച്ച ദീപങ്ങള്‍ കെടാതെ യൂണ്ടാകും.. ആ വിളക്കുകള്‍ ഒന്നുകൂടി ശോഭ പരാത്താന്‍ മറ്റുള്ളവര്‍ക്ക് വെളിച്ചം കാട്ടാന്‍ അത് സാധ്യമായേക്കും.. ഇഷ്മായേലിനെ ഓര്‍ക്കുക.നൂറു പേരോട് പറയാന്‍ കഴിഞ്ഞില്ലെങ്കില്‍ നീ പത്ത് പേരോട് പറയുക. അതുമല്ലെങ്കില്‍ ഒരാളോട് . അയാള്‍ ആയിരം പേരോട് പറഞ്ഞൂ കൊള്ളും..

NB:പുരസ്കാരത്തിന്റെ പേര് വൃക്ഷമിത്ര എന്നല്ല “വനമിത്ര” എന്നാണ്.
അതുപോലെ, “ഹരിതം അവാര്‍ഡ്”സന്തോഷ്.https://www.blogger.com/profile/05356291834671386629noreply@blogger.comtag:blogger.com,1999:blog-5294502103868730532.post-34443214392002537192008-10-22T06:46:00.000-07:002008-10-22T06:46:00.000-07:00ജോണ്‍ സി യെ കുറിച്ച് അറിയാനിടയായതില്‍ വളരെ സന്തോഷം...ജോണ്‍ സി യെ കുറിച്ച് അറിയാനിടയായതില്‍ വളരെ സന്തോഷം. വിദുരര്‍ക്ക് നന്ദി.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-5294502103868730532.post-89459279791011810392008-10-18T17:52:00.000-07:002008-10-18T17:52:00.000-07:00വിദുരര്‍,ഞാനറിയാതെ പോയ ഒരുപാട്ജോണ്സി വിശേഷങ്ങള്‍ ...വിദുരര്‍,
ഞാനറിയാതെ പോയ ഒരുപാട്
ജോണ്‍സി വിശേഷങ്ങള്‍ പകര്‍ന്നു തന്നതിനു നന്ദി.
വെളിച്ചം ദു:ഖമാണെന്നു പറഞ്ഞതെത്ര സത്യം.
വായിച്ചപ്പോള്‍ വിഷമം തോന്നി.
ആ ഓര്‍മ്മയ്ക്കു മുന്പില് ഒരു പിടി കണ്ണീര് പുഷ്പങ്ങള്‍ കൂടി...........Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-5294502103868730532.post-17756312118056038882008-10-18T07:56:00.000-07:002008-10-18T07:56:00.000-07:00ഇങ്ങനെയൊക്കെയുള്ളവര്‍ ഇവിടെ ജീവിച്ചിരുന്നുവെന്ന് അ...ഇങ്ങനെയൊക്കെയുള്ളവര്‍ ഇവിടെ ജീവിച്ചിരുന്നുവെന്ന് അറിയുന്നത് തന്നെ ഇതൊക്കെ വായിക്കുമ്പോഴാ...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-5294502103868730532.post-25365619836112529312008-10-17T09:22:00.001-07:002008-10-17T09:22:00.001-07:00നന്ദി ഈ പോസ്റ്റ് നു... ലതി ചേച്ചിയുടെ പോസ്റ്റില്‍ ...നന്ദി ഈ പോസ്റ്റ് നു...
ലതി ചേച്ചിയുടെ പോസ്റ്റില്‍ നിന്നാണ് ആദ്യമായി ഇദ്ദേഹത്തെ പ്പറ്റി അറിഞ്ഞത്..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-5294502103868730532.post-56910197668882514602008-10-17T09:22:00.000-07:002008-10-17T09:22:00.000-07:00This comment has been removed by the author.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.com